Dileep Issue: Social Media attacks Uthara Unni instead of Urmila Unni
ഊര്‍മ്മിള ഉണ്ണിയുടെ ഫേസ്ബുക്ക് പേജില്‍ കയറി ആളുകള്‍ കണക്കിന് പൊങ്കാലയിട്ടു. ഇതോടെ നടിക്ക് പേജ് ഡീആക്ടിവേറ്റ് ചെയ്യേണ്ടതായി വന്നു. അതുകൊണ്ടും തീര്‍ന്നില്ല, മകള്‍ ഉത്തര ഉണ്ണിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
#Dileep #ActressCase